ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

ഇന്ന് മുതൽ വിമാനത്താവളത്തിലെ ചായക്കൊള്ളക്ക് അറുതിയായി . പല കാരണങ്ങൾ പറഞ്ഞ് ഒരു ചായയുടെ വില 100രൂപ ആക്കിയതിനെതിരെ തൃശ്ശൂർക്കാരനായ അഭിഭാഷകൻ ഷാജി കോടങ്കണ്ടത് കൊടുത്ത പരാതിയിലാണ് നമ്മുടെ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് തീരുമാനം ഉണ്ടാക്കിയത് .ഇനി മുതൽ വിമാനത്താവളങ്ങളിൽ 100 രൂപയ്ക്കു മുകളിൽ ആയിരുന്ന ചായ 15 രൂപക്കും കാപ്പി 20 രൂപക്കും ചെറുപലഹാരങ്ങൾ 15 രൂപക്കും കിട്ടും .

അടുത്തിടെ നടത്തിയ ഡൽഹി യാത്രയാണ് ഈ പരാതി കണ്ണിൽപെടാനും ഇതിൽ ഇടപെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയക്കാനും കാരണമായി ഷാജി പറഞ്ഞത് . എയർപോർട്ടിൽ യൂസേഴ്സ് ഫീസ് ഇനത്തിൽ ഓരോ യാത്രക്കാരനും 200/300രൂപ വീതം അടക്കുന്നുണ്ട് .ഒരു മണിക്കൂറിൽ അധികം എയർപോർട്ടിൽ ഇരിക്കേണ്ടി വന്നാൽ ഏതൊരു യാത്രക്കാരനും ഒരു ചായ കുടിക്കാൻ തോന്നുന്നത് സ്വാഭാവികമാണ് .ഹജ്ജിനു പോകുന്നവരും വിദേശത്ത് ചികിത്സ തേടി പോകുന്നവരും ഒക്കെ എയർപോർട്ടിൽ ഉണ്ടാകും എല്ലാവര്ക്കും ഇവിടത്തെ ചായയുടെ വില താങ്ങാൻ ആവണം എന്ന ഉദ്ദേശത്തിലാണ് പരാതി നൽകിയത് .


പ്രധാനമന്ത്രിക്കും സിവിൽ ഏവിയേഷൻ മന്ത്രിക്കും നേരിട്ടാണ് പരാതി കത്തിലൂടെ അയച്ചു കൊടുത്തത്.ഒരാഴ്ചക്കുള്ളിൽ ഉടൻ നടപടി ഉണ്ടാകും എന്ന മറുപടി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചിരുന്നു .സിയാലിന്റെ എല്ലാ ഓഫീസിലേക്കും ഈ പരാതിയിൽ നടപടി എടുക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ സിയാൽ മാനേജർ ആണ് അവരുടെ വെബ്സൈറ്റിലൂടെ ചായയുടെ വില കുറച്ച നടപടി ഇന്ന് പരസ്യപ്പെടുത്തിയത് .

Related Posts

കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

Comments Off on കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Comments Off on നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

Comments Off on പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Create AccountLog In Your Account%d bloggers like this: