സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

Comments Off on സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

ഇതിഹാസ സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി ഓർമയായിട്ട് ഏഴ് വർഷം. മലയാള ചലച്ചിത്ര ഗാനത്തോട് ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ചുണ്ടുള്ള ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളെ മലയാളികൾ ബഹുമാനപുരസരം ഏറ്റെടുത്തു. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്ന ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം തന്നെ നിത്യഹരിതങ്ങളാണ്.

കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ദക്ഷിണ മൂർത്തിയെ സിനിമ സംഗീത ലോകത്തേക്ക് എത്തിക്കുന്നത്. 1948ൽ പുറത്തിറങ്ങിയ ‘നല്ലതങ്ക’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു ദക്ഷിണാ മൂർത്തി ആദ്യമായി സംഗീതം പകർന്ന ചലച്ചിത്ര ഗാനം. പിന്നീട് ഇങ്ങോട്ട് മലയാള ചലച്ചിത്ര ഗാന രംഗത്തെ ഈണങ്ങൾ കടമെടുക്ക രീതിയെ സ്വാമി പാട പൊളിച്ചെഴുതി. സംഗീത ഉപകരണങ്ങളുടെ അതിപ്രസരം ഒഴിവാക്കി ഈണങ്ങൾക്കുമേൽ പുതിയ ആസ്വാദന രീതി സൃഷ്ടിക്കാൻ സ്വാമിക്ക് കഴിഞ്ഞു.

ഹൃദയ സരസിലെ പ്രണയ പുഷ്പവും… കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും… വാതിൽ പഴുതിലൂടെ… തുടങ്ങി…മലയാളത്തിലെ ഒരുപിടി വാടാ മലരുകൾ സ്വാമി ശുദ്ധ സംഗീതത്തിൽ ചാലിച്ച് മലയാളികൾക്ക് നൽകി. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം തന്നെ കാവ്യഭംഗിക്കും ആലാപന മികവിനുമപ്പുറം ക്ലാസിക് കംപോസിഷനുകളുടെ വൈവിധ്യങ്ങളായിരുന്നു.

സംഗീതത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ദക്ഷിണാമൂർത്തിയുടേത്. ഭാവസാന്ദ്രമായ ഒരു നൂറ് ഗാനങ്ങളിലൂടെ ആ മഹാപ്രതിഭ ഇന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ലോലവികാരമായി നിലകൊള്ളുന്നു.

Related Posts

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച

Comments Off on കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ

Comments Off on ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ

സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

Comments Off on ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

ജില്ലയില്‍ ഇന്ന്  21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയില്‍ ഇന്ന്  21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

Comments Off on തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Create AccountLog In Your Account%d bloggers like this: