അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം .കൊടുങ്ങല്ലൂരിൽ കോവിഡിനെ ചെറുക്കാൻ Rodha Innovation & Technology ഒരുക്കിയിരിക്കുന്നത് നാല് പ്രതിരോധ മാർഗ്ഗങ്ങളടങ്ങിയ ഒരു മെഷീനാണ്. ആ ഓൾ ഇൻ മെഷീനിൽ ഉള്ളതെന്തൊക്കെയാണെന്നോ?5 രൂപയ്ക്ക് മാസ്ക്ക്, വൈറസ് നശീകരണത്തിന് യുവി സ്ക്കാനർ, ഉപയോഗിച്ച മാസ്ക്കടക്കമുള്ള വെയ്സ്റ്റ് ഡിസ്പോസലിന് പ്രത്യേക ട്രേ പിന്നെ ഓട്ടോമാറ്റിക്ക് സാനിറ്റൈസറും.

മാസ്ക്കുകൾ വലിച്ചെറിയാതെ കൃത്യമായി ‍ഡിസ്പോസ് ചെയ്തില്ലെങ്കിൽ അതാകും ഇനി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നം. അതിന് ഈ മെഷീൻ പരിഹാരമൊരുക്കുന്നു. മാസ്ക്ക് വെൻഡിംഗ് മെഷീനിൽ 400 മാസ്ക്ക് വരേയും, സാനിറ്റൈസർ 20 ലിറ്ററും ലോഡ് ചെയ്യാവുന്ന ഡിസൈനാണ് ഇപ്പോഴത്തേത്. അൾട്രാ വയലറ്റ് രശ്മികൾ ഉപയോ​ഗിച്ചാണ് മാസ്ക്കുകൾ അണു വിമുക്തമാക്കുന്നത്.

മൊബൈൽ ഫോൺ, കീ ചെയിൻ, പേഴ്സ് തുടങ്ങിയവയെല്ലാം യുവി രശ്മികൾ ഉപയോ​ഗിച്ച്അണുവിമുക്തമാക്കാം.

Deva kishnan,Akhil PA തുടങ്ങി ബിടെക്ക് പൂർത്തിയാക്കിയ നാല് വിദ്യാർത്ഥികൾ ചേർന്നാണ് കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.മെഷീൻ നിർമ്മാണത്തിന് 35000 രൂപ ചിലവ് വന്നിട്ടുണ്ട്. കൂടുതൽ ഓർഡറുകൾ കിട്ടിയാൽ കുറഞ്ഞ കോസ്റ്റിൽ പ്രൊഡക്ഷൻ സാധിക്കുമെന്നാണ് ടീമിന്റെ വിശ്വാസം.ആറ് ആഴ്ച കൊണ്ടാണ് മെഷീന്റെ ആദ്യ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്.

 

 

Related Posts

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

Comments Off on ‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

Comments Off on കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

കുഴൂർ : മണ്ണാർത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം

Comments Off on കുഴൂർ : മണ്ണാർത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

ലോക്ക്ഡൗണിൽ പിതാവിനെ തോളിലേറ്റി നടന്ന സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

Comments Off on ലോക്ക്ഡൗണിൽ പിതാവിനെ തോളിലേറ്റി നടന്ന സംഭവം;  മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

Comments Off on ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

Comments Off on പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

Create AccountLog In Your Account%d bloggers like this: