Breaking :

പുസ്‌തകവുമായി പോലീസിന്റെ വനിതാ ബുള്ളറ്റ് ടീം

ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുസ്തകം സമ്മാനിച്ചാൽ പുസ്തകങ്ങൾക്ക് മാത്രമല്ല മനുഷ്യനും പുതുജീവൻ ലഭിക്കുമെന്ന ആശയവുമായി തൃശൂർ സിറ്റി പോലീസ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാനാകാതെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വായന ഒരു ശീലമാക്കുന്നതിനും കൂടുതൽ അറിവുകൾ നേടുന്നതിനും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമാണ് സിറ്റി പോലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പുസ്തകങ്ങൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനെത്തുന്ന വനിതാ പോലീസ് ബുള്ളറ്റ് ടീം അംഗങ്ങൾ വീടുകളിൽ നേരിട്ട് ചെന്ന് കൈമാറും.

Related Posts

തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

Comments Off on 12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

ഓണക്കിറ്റ്‌ തയ്യാര്‍; വിതരണം ഇന്നുമുതല്‍

Comments Off on ഓണക്കിറ്റ്‌ തയ്യാര്‍; വിതരണം ഇന്നുമുതല്‍

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

Comments Off on വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Comments Off on വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ജില്ലയിൽ 97 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 97 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

Comments Off on ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

Comments Off on ആകാശത്തെ കാണാക്കാഴ്ചകൾക്കായി ചാലക്കുടിയിലെ റീജണൽ സയൻസ്‌ സെന്റർ

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Create Account



Log In Your Account



%d bloggers like this: