ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍

ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍

Comments Off on ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍

ആലുവയില്‍ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതിനാല്‍ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. 1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്.

ഒരു നാണയം കണ്ടെത്തിയത് വൻകുടലിന്‍റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്കായി അയച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.

Related Posts

നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് പി ടി തോമസ് ഹാജരായി

Comments Off on നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് പി ടി തോമസ് ഹാജരായി

കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

Comments Off on കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

Comments Off on ജില്ലയിലെ അഞ്ച് ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോൺ

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Comments Off on എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ജലീലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം; സംഘർഷം, ജലപീരങ്കി

Comments Off on ജലീലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം; സംഘർഷം, ജലപീരങ്കി

പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

Comments Off on പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

Comments Off on സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്; 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്; 63 പേർക്ക് രോഗമുക്തി

ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Comments Off on ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Create AccountLog In Your Account%d bloggers like this: