കുന്നംകുളം : ഇ-പരാതി പരിഹാര അദാലത്ത് 17 ന്

കുന്നംകുളം : ഇ-പരാതി പരിഹാര അദാലത്ത് 17 ന്

Comments Off on കുന്നംകുളം : ഇ-പരാതി പരിഹാര അദാലത്ത് 17 ന്

കുന്നംകുളം പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 17ന് കുന്നംകുളത്ത് ഇ-പരാതി പരിഹാര അദാലത്ത് നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുന്നംകുളം താലൂക്കിലാണ് ഇ-അദാലത്ത് സംഘടിപ്പിക്കുക.  ഓഗസ്സ് അഞ്ച് മുതൽ 10 വരെ പൊതുജനങ്ങൾക്ക് അപേക്ഷകൾ അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം.

കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് അദാലത്ത് നടത്തുന്നത്. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കാം.  സി എം ഡി ആർ എഫ്, എൽ ആർ എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് ഫോൺ: 04885 225700, 225200.

Related Posts

കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

Comments Off on കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

കുഴൂർ : മണ്ണാർത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം

Comments Off on കുഴൂർ : മണ്ണാർത്തറ റോഡിന്റെ നിർമ്മാണോദ്ഘാടനം

ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

Comments Off on ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Comments Off on മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

Comments Off on മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

ജില്ലയിലെ കണ്ടെയ്ൻമെന്റ്‌സോണുകൾ പുനഃക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ്‌സോണുകൾ പുനഃക്രമീകരിച്ചു

ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: