കാട്ടാനയുടെ മൃതദേഹം : പെരിയാറിലൂടെ ഒഴുകി

കാട്ടാനയുടെ മൃതദേഹം : പെരിയാറിലൂടെ ഒഴുകി

Comments Off on കാട്ടാനയുടെ മൃതദേഹം : പെരിയാറിലൂടെ ഒഴുകി

കനത്തമഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴുകി വന്നു. നേര്യമംഗലം ഭാഗത്താണ് കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴുകി പോകുന്നത് കണ്ടത്. മലവെള്ളത്തിൽ ഒഴുകി വരുന്ന തടി പിടിച്ചെടുക്കാൻ നേര്യമംഗലം പാലത്തിൽ കൂടിയവരാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആറ് വയസുള്ള കുട്ടിയാനയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

ശക്തമായ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭൂതത്താൻകെട്ട് അണക്കെട്ടിന്‍റെ ഭാഗത്തേക്ക് ഒഴുകുന്ന ആനയുടെ ജഡം കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും

Related Posts

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Comments Off on രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

Comments Off on തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

Comments Off on കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറെ കണ്ടു

Comments Off on സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറെ കണ്ടു

ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

Comments Off on ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

Comments Off on കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

Comments Off on നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Create AccountLog In Your Account%d bloggers like this: