ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

ഷൊര്‍ണ്ണൂരിലെ മേളം തിയെറ്റര്‍ ആന്‍റണി പെരുമ്പാവൂര്‍ സ്വന്തമാക്കി. ഇന്നലെയാണ് വിസ്മയ കമ്പനിക്ക്  വേണ്ടി നിര്‍മാതാവ് ആന്‍റണി  പെരുമ്പാവൂരിന്‍റെ പേരില്‍ മേളം തിയെറ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എൺപതുകളിലാണ് ആധുനിക മുഖച്ഛായയോടെ ഷൊർണൂർ നഗരത്തിൽ മേളം ഉയർന്നത്. ‘ആരംഭം’ എന്ന സിനിമയോടെയായിരുന്നു തുടക്കം.  900 സീറ്റുകൾ ഉള്ള വലിയ തിയെറ്റർ അത്യാധുനിക ശബ്ദ-ദൃശ്യ സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് സമ്പന്നമാണ്.

Shoranur - നമ്മുടെ ഷൊര്‍ണ്ണൂര്‍ മേളം ...

 

റസൂൽ പൂക്കുട്ടിയടക്കം മേളത്തിലെ ശബ്ദസംവിധാനത്തിലെ മികവിനെ പ്രശംസിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ റസൂലും മമ്മൂട്ടിയും ഒന്നിച്ചാണ് മേളത്തിലിരുന്ന് ആസ്വദിച്ചത്.   സാമ്പത്തിക പ്രതിസന്ധി കാരണം  തിയെറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത  അവസ്ഥയായിരുന്നു. കഴിഞ്ഞ ഒക്റ്റോബറില്‍ മേളം സ്ഥിരമായി അടച്ചു പൂട്ടുകയും ചെയ്തിരുന്നു.

Related Posts

ഗജകേസരികളുടെ സുഖചികിത്സ കഴിഞ്ഞു

Comments Off on ഗജകേസരികളുടെ സുഖചികിത്സ കഴിഞ്ഞു

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

Comments Off on ‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

Comments Off on സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ; എസ്‍പിബിക്കുവേണ്ടി മമ്മൂട്ടി

തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

Comments Off on തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

അനുജിത്തിന്റെ ഹൃദയത്തിലൂടെ സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…

Comments Off on അനുജിത്തിന്റെ ഹൃദയത്തിലൂടെ സണ്ണി തോമസ് പുതു ജീവിതത്തിലേക്ക്…

‘കോടികളുടെ വില’യുള്ള ആ നൂറ് രൂപ കുമ്പളങ്ങിയിലെ മേരിച്ചേച്ചിയുടേത്

Comments Off on ‘കോടികളുടെ വില’യുള്ള ആ നൂറ് രൂപ കുമ്പളങ്ങിയിലെ മേരിച്ചേച്ചിയുടേത്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

Comments Off on കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

Create AccountLog In Your Account%d bloggers like this: