Breaking :

കോവിഡ് : നാട്ടികയിലെ ലുലു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1400 ബെഡ്ഡുകൾ ഒരുക്കും

കോവിഡ് : നാട്ടികയിലെ ലുലു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1400 ബെഡ്ഡുകൾ ഒരുക്കും

Comments Off on കോവിഡ് : നാട്ടികയിലെ ലുലു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1400 ബെഡ്ഡുകൾ ഒരുക്കും

കോവിഡ് പ്രതിരോധത്തിനായി നാട്ടികയിലെ ലുലു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1400 ബെഡ്ഡുകൾ ഒരുക്കും. വ്യവസായി എം എ യൂസഫലി വിട്ടുനൽകിയ കോട്ടൺ മിൽ കെട്ടിടമാണ് ലുലു സിഎഫ്എൽടിസി ആയി ഒരുക്കുന്നത്. ഫസ്റ്റ് ലൈൻ സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ജനകീയ സമിതി യോഗം വിളിച്ചു ചേർത്തു.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ 150 ബെഡ്ഡുകളുളള കിടത്തി ചികിത്സ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ സി എഫ് എൽ ടി സികൾ തയ്യാറാക്കുന്നത്.

Related Posts

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Comments Off on മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Comments Off on പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ത്യശ്ശൂര്‍ ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

Comments Off on അടുപ്പുട്ടിയിൽ ഇന്ന് പെരുന്നാളിന് തുടക്കം

Create Account



Log In Your Account



%d bloggers like this: