മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

Comments Off on മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ. മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. 80 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലെ മണ്ണിടിച്ചിലില്‍ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതികളുടെ സാഹചര്യത്തില്‍ റവന്യു മന്ത്രി അടിയന്തര യോഗം വിളിച്ചു. 11 മണിക്കാണ് ജില്ലാകലക്ടര്‍മാരുടെ യോഗം. രാജമലയിലെ മണ്ണിടിച്ചില്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

തൊഴിലാളികള്‍ താമസിക്കുന്ന നാല് ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറ‍ഞ്ഞു. സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു. എണ്‍പത് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടതെന്നും പറഞ്ഞു.

Related Posts

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

Comments Off on കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

Comments Off on നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

Comments Off on ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Comments Off on മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

കർക്കിടക വാവ്ബലി : ഇത്തവണ ചടങ്ങുകൾ ഉണ്ടാവില്ല സിറ്റി പോലീസ്

Comments Off on കർക്കിടക വാവ്ബലി : ഇത്തവണ ചടങ്ങുകൾ ഉണ്ടാവില്ല സിറ്റി പോലീസ്

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Comments Off on കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

കോവിഡ്‌കാലം‌ : അന്തിക്കാട്ടുകാർ നീന്തൽ പഠനത്തിൽ

Comments Off on കോവിഡ്‌കാലം‌ : അന്തിക്കാട്ടുകാർ നീന്തൽ പഠനത്തിൽ

Create AccountLog In Your Account%d bloggers like this: