ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

  • നേടാം ശാരീരിക ആരോഗ്യം…
    മാനസികാരോഗ്യം പോലെ പ്രധാനമാണ് ശാരീരിക ആരോഗ്യം
    ഈ കോവിഡ് കാലം ചുറുചുറുക്കോടെ ചെലവഴിക്കാം.ലോക്ഡൗണില്‍ വീടകങ്ങളില്‍ ഒതുങ്ങിപോയ മലയാളിക്ക് നേരം തെറ്റിയ ഭക്ഷണവും ഉച്ചമയക്കവും ശീലമായി തുടങ്ങി.ഇടക്കിടക്കുള്ള ചായക്കുടി കൂടി ആയപ്പോള്‍ ആരോഗ്യ സംരക്ഷണം പമ്പ കടന്നു.ജീവിത ശൈലിരോഗങ്ങളില്‍ നട്ടം തിരിയുന്ന മലയാളിക്ക് സുപ്രധാനമാണ് ശാരീരിക മാനസിക വ്യായാമങ്ങള്‍.രാവിലെയുള്ള നടത്തവും ജിമ്മില്‍ പോക്കും ഒഴിവാക്കിയാലും നമുക്ക് ആരോഗ്യത്തെ സംരക്ഷിക്കാനാവും.

ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന തൃശൂര്‍ക്കാര്‍ ആ
ദ്യം ഓര്‍ക്കേണ്ടത് തലോരിലുള്ള സ്‌കൈ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനമാണ്.രണ്ടുവര്‍ഷമായി നമ്മടെ തൃശൂരിന്റെ ആരോഗ്യ ചിന്തകളില്‍ സ്‌കൈ സ്‌പോര്‍ട്‌സ് സുപ്രധാനമാണ്. പാലിയേക്കര ടോള്‍ പ്ലാസക്കടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൈ സ്‌പോര്‍ട്‌സ് 2400 സ്‌ക്വയര്‍ ഫീറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു. ശാരീരിക ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതെന്തും ഒരു കുടക്കീഴിലെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് പറയുന്നത്.

ചാലക്കുടി സ്വദേശിയായ അജോ ജോര്‍ജ്ജാണ് സ്‌കൈ സ്‌പോര്‍ട്‌സിന്റെ ക്യാപ്റ്റന്‍. തലോരിന് പുറമെ തൃശൂരിലെ ചേലക്കരയിലും സ്‌കൈ സ്‌പോര്‍ട്‌സിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബക്കാരെല്ലാം ഗവണ്‍മെന്റ് ജോലിയിലായിരിക്കുമ്പോഴും അജോ സ്‌കൈ സ്‌പോര്ട്‌സിലേക്ക് ഇറങ്ങിയത് ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് . ഓണത്തിന് ശേഷം അടുത്ത ബ്രാഞ്ച് തൊടുപുഴയില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അജോ.

 

ആരോഗ്യ സംരക്ഷണത്തിനായി ചില ടിപ്‌സുകള്‍

#അധിക നേരം ഇരിക്കുന്നത് ഒഴിവാക്കുക.

#ഇരുന്ന് കൊണ്ടുള്ള പ്രവര്‍ത്തി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയോ പടികള്‍ കയറിയിറങ്ങുകയോ ചെയ്യുക.

#ധാരാളം വെള്ളം കുടിക്കുക.

ശാരീരികമായി  സജീവമായിരിക്കണ്ടതിന്റെ ആവശ്യകത

#ശരീരത്തിന്റെയും മനസിന്റെയും നല്ല ആരോഗ്യ സംരക്ഷണം

#ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.

#ശരീര ഭാരം വര്‍ധിക്കാതെ സൂക്ഷിക്കുന്നു.
#എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നു

:സ്പോർട്സ് ഡെസ്ക്

Related Posts

ജില്ലയിലെ പുതുക്കിയ കണ്ടൈൻന്മെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതുക്കിയ കണ്ടൈൻന്മെന്റ് സോണുകൾ

ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

Comments Off on ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Comments Off on പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

Comments Off on ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Comments Off on ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

ചാലക്കുടി പുഴയിൽ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Comments Off on ചാലക്കുടി പുഴയിൽ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

Comments Off on ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

നാട്ടുപൂക്കളെത്തേടി

Comments Off on നാട്ടുപൂക്കളെത്തേടി

CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

Comments Off on CPIM പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറിയെ കുത്തിക്കൊന്നു

Create AccountLog In Your Account%d bloggers like this: