എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Comments Off on എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തിൽ അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട് ചന്ത, മണപാട്ടുചാൽ, ചേരമാൻ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തിൽ കാര, വാക്കടപ്പുറം, തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ, അഞ്ചങ്ങാടി എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്.

Related Posts

‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്

Comments Off on ‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

സംസ്ഥാനത്ത്‌ ഇന്ന്‌ 7789 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത്‌ ഇന്ന്‌ 7789 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

Comments Off on തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Comments Off on ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Create AccountLog In Your Account%d bloggers like this: