Breaking :

അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് : ശ്രേയ ഘോഷാൽ

സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും  എനിക്ക് പാട്ടുകളോടാണ് പ്രണയം .പറയുന്നത് നമ്മുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ.

Malayalam News - സിംഗപ്പൂർ എയർലൈൻസിന്റെ ...
ഇന്ത്യയൊട്ടാകെ മധുരശബ്ദത്തിൽ മാസ്മരികത തീർത്ത് വലിയ ആരാധക വലയം സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഇന്ത്യൻ സിനിമയിൽ നിരവധി ഭാഷകളിൽ പാടിയിട്ടുള്ള ശ്രേയ 2002ൽ സീ ടിവിയിലെ സ രി ഗ മ എന്ന ഷോയിൽ വന്ന സമയത്ത് സംവിധായകൻ സഞ്ജയ് ലീല ബനസലി പരിപാടി കാണുകയും സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു. അതിന് ശേഷം ഉന്നതികളിലേക്ക് നടന്നുകയറിയ ശ്രേയയ്ക്ക് പിന്നീട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാളം തന്നെ സൂപ്പര്‍ ശ്രേയ ഘോഷാല്‍ ...

4 നാഷണൽ അവാർഡും 7 ഫിലിം ഫെയർ അവാർഡും 4 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡും 2 തവണ തമിഴ് നാട് സർക്കാരിന്റെ അവാർഡും 10 തവണ സൗത്ത് ഫിലിം ഫെയർ അവാർഡും തുടങ്ങി നിരവധി അംഗീകാരങ്ങൾ താരം നേടിയിട്ടുണ്ട്. മലയാള സിനിമയിൽ ശ്രേയ ആദ്യമായി പാടുന്നത് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ്. ശ്രേയയുടെ ശബ്ദം ഏറ്റവും കൂടുതൽ തവണ മലയാളികളെ കേൾപ്പിച്ചത് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞനാണ്. ശ്രേയ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

Related Posts

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ജോൺസൺ മാഷിന്റെ 4 സൂപ്പർഹിറ്റുകൾ

Comments Off on ജോൺസൺ മാഷിന്റെ 4 സൂപ്പർഹിറ്റുകൾ

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

Comments Off on നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

Comments Off on മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

Create Account



Log In Your Account



%d bloggers like this: