Breaking :

എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

ആദ്യ സിനിമ മുതല്‍ രാശിയില്ലാത്തവള്‍ എന്ന് മുദ്ര കുത്തപ്പെട്ടതിനെ കുറിച്ച് നടി വിദ്യാ ബാലന്‍. മോഹന്‍ലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ഇതോടെ തനിക്ക് ലഭിച്ച 8 സിനിമകളില്‍ നിന്നും മാറ്റിയതായും വിദ്യ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് അനുഭവിച്ച ദുരിതത്തെ കുറിച്ചാണ് വിദ്യ വെളിപ്പെടുത്തിയത്.

വിദ്യ ബാലന്റെ വാക്കുകള്‍:

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ആദ്യമായി ഫീച്ചര്‍ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7, 8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളില്‍ നിന്നും എന്നെ മാറ്റി. തുടര്‍ന്ന് എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി.

Vidya Balan reveals the importance of female-centric films and ...

ഇത് പരിഹാസ്യമാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വസമുള്ള ആളല്ല ഞാന്‍. വിജയമോ പരാജയമോ മറ്റൊരാള്‍ കാരണമാകും എന്ന് ഞാന്‍ കരുതുന്നില്ല. സിനിമകളില്‍ നിന്നും എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകര്‍ന്നു. അക്കാലത്ത് ഒരു വലിയ സിനിമയില്‍ നിന്നും എന്നെ പുറത്താക്കി.

ദേഷ്യം മുഴുവന്‍ അമ്മയോടാണ് കാണിച്ചത്. പ്രാര്‍ത്ഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാന്‍ അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാര്‍ത്ഥിച്ചു കൂടാ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ദേഷ്യവും നിസ്സാഹായവസ്ഥയും കാരണം ഞാന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു.

Related Posts

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

Comments Off on ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

Comments Off on വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

Comments Off on നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Create Account



Log In Your Account



%d bloggers like this: