പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

സ്നേഹം ഒരു തുറന്ന പ്രകടനമാണ്, അത് മനോഹരമായ ഒരു വികാരമാണ്. അത് രണ്ട് സുഹൃത്തുക്കൾ, പ്രേമികൾ, അല്ലെങ്കിൽ ഭാര്യയും ഭർത്താവും തമ്മിലുള്ളതാകാം. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വളരെ പവിത്രമാണെന്ന് പറയപ്പെടുന്നു. സ്നേഹം ശാശ്വതമാണ്, ബാക്കി എല്ലാവരും പുറം തിരിഞ്ഞു പോകുമ്പോഴും, കൂടെ നിൽക്കുന്നയാളാണ് യഥാർത്ഥ ‘ജീവിത പങ്കാളി’.

ഭർത്താക്കന്മാർ ഭാര്യമാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന നിരവധി കേസുകൾ നാം കണ്ടു. പക്ഷേ, ഭാര്യയോട് വലിയ സ്നേഹമുള്ള ഒരു വ്യക്തി ഇതാ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസ് ഗുപ്തയുടെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു. അടുത്തിടെ, അദ്ദേഹം ഒരു പുതിയ വീട് നിർമ്മിച്ചു, ഗൃഹപ്രവേശ ചടങ്ങിൽ ഭാര്യയുടെ സാന്നിധ്യം നഷ്ടപ്പെടുത്താ തിരിക്കാൻ അദ്ദേഹം അവളുടെ ഒരു മെഴുക് പ്രതിമ ഉണ്ടാക്കിച്ച് കുടുംബാംഗങ്ങൾക്ക് അവളുടെ അഭാവം തോന്നാതിരിക്കാൻ ശ്രമിച്ചു. അവർ ആ പ്രതിമയോടൊപ്പം ഇരുന്ന് ഫോട്ടോകൾ എടുത്തു.. കർണാടകയിലെ ബെല്ലാരിക്ക് സമീപമുള്ള കോപ്പൽ ജില്ലയിലാണ് ഈ സംഭവം.

ഭാര്യയുടെ മെഴുക് പ്രതിമയുമായി ഭർത്താവ് വീടിന്റെ കുടിയിരിക്കൽ ചടങ്ങ് ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Related Posts

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Comments Off on പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 385 പേർക്ക് കോവിഡ്; 460 പേർ രോഗമുക്തർ

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

കേരളത്തിന്റെ കോവിഡ് ചികിത്സയിൽ മികവിന്റെ അടയാളമായി 105 കാരി അസ്മ ബീവി

Comments Off on കേരളത്തിന്റെ കോവിഡ് ചികിത്സയിൽ മികവിന്റെ അടയാളമായി 105 കാരി അസ്മ ബീവി

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Comments Off on യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Create AccountLog In Your Account%d bloggers like this: