ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ കോർപറേഷനിലെ 32ാം ഡിവിഷൻ, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്തിലെ 21ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്തിലെ നാല്, 11 വാർഡുകൾ എന്നിവ ചൊവ്വാഴ്ചത്തെ ഉത്തരവ് പ്രകാരം കണ്ടെയ്ൻമെൻറ് സോണാക്കി.
നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 ഡിവിഷനുകൾ, മാള ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ചാലക്കുടി നഗരസഭയിലെ 23ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെയും ഏഴ്, എട്ട്, 10 മുതൽ 17 വരെയുമുള്ള വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

Related Posts

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

ഇനി ഗ്രാമീണ റോഡുകളും സ്‌മാർട്ട്‌

Comments Off on ഇനി ഗ്രാമീണ റോഡുകളും സ്‌മാർട്ട്‌

ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

Comments Off on ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

Comments Off on പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

തൃശ്ശൂരിൽ ഇന്ന് 31പേർക്ക് കോവിഡ്

Comments Off on തൃശ്ശൂരിൽ ഇന്ന് 31പേർക്ക് കോവിഡ്

സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

Comments Off on സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Comments Off on ജില്ലയിൽ ഇന്ന് 109 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

Comments Off on സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

Comments Off on തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കയർ ഫെഡ് ഓണം ഡിസ്‌കൗണ്ട്

Comments Off on കയർ ഫെഡ് ഓണം ഡിസ്‌കൗണ്ട്

Create AccountLog In Your Account%d bloggers like this: