പ്രണയം തുളുമ്പുന്ന പാരിജാതം…

പ്രണയം തുളുമ്പുന്ന പാരിജാതം…

Comments Off on പ്രണയം തുളുമ്പുന്ന പാരിജാതം…

അപൂർവ്വ പുഷ്പങ്ങളിൽ ഒന്നാണ് പാരിജാതം. പ്രണയം തുളുമ്പുന്ന സുഗന്ധമാണ് ഇതിന്. ശ്രീകൃഷ്ണൻ ഇന്ദ്രനുമായി യുദ്ധം ചെയ്ത് സത്യഭാമയ്ക്കു വേണ്ടി പരിജാതത്തെ ദേവലോകത്ത് നിന്ന് ഭൂമിയിൽ എത്തിച്ചു, എന്ന ഐതിഹ്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും അതുതന്നെയാണ്.

                                                                                               

 

വെളുത്ത റോസാപ്പൂവിനെ ഓർമിപ്പിക്കുന്ന പാരിജാതത്തിന് കേരളത്തിൽ തന്നെ പേരിൽ അപാനന്മാരുമുണ്ട്. ചല ഇടങ്ങളിൽ പവിഴമല്ലി പൂവിനെ പാരിജാതം എന്ന് വിളിക്കാറുണ്ട്. മറ്റൊന്ന് ഒരു കുലയിൽ നിരവധി ചെറിയ വെളുത്ത പൂക്കളുള്ള മറ്റൊരു മരമാണ്. ഈ മരം 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ്. അതിന്റെ തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിനും തേനീച്ചകൾക്ക് തേനിനും പ്രധാനപ്പെട്ട ഒരു മരമാണ് പാരിജാതം. എന്നാൽ മലയാളികളുടെ സ്വന്തം പാരിജാതം റോസാപ്പൂപോലെ പൂക്കളുള്ള ഉള്ള ചെടി തന്നെയാണ്.


#FloraKerala #LocalFlora #പാരിജാതം

Related Posts

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

Comments Off on മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഗുരുതരാവസ്ഥയില്‍

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

പിഎസ്‌സി ചെയർമാന് കൊവിഡ്

Comments Off on പിഎസ്‌സി ചെയർമാന് കൊവിഡ്

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

Comments Off on കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

Comments Off on കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Comments Off on പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Create AccountLog In Your Account%d bloggers like this: