Breaking :

സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

തൃശൂർ മൂക്കനിക്കരയിൽ സഞ്ചരിക്കുന്ന വിപണന ശാലയുടെ ഫ്ളാഗ് ഓഫ് മൂർക്കനിക്കര സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിച്ചു.
ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി വിത്തു മുതൽ വിപണി വരെ എന്ന പരിപാടിയുടെ ഭാഗമായാണ് സഞ്ചരിക്കുന്ന വിപണനശാല പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ഏങ്ങണ്ടിയൂർ ഇക്കോ ഷോപ്പുകളിലേക്കാണ് സഞ്ചരിക്കുന്ന വണ്ടി ആദ്യ യാത്ര നടത്തുക.

എം എൽ എ മാരായ ഗീതാ ഗോപി, ഇ ടി ടൈസൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐഎസ് ഉമാദേവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി ആർ രജിത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീന ഷാജു, മൂർക്കനിക്കര സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

Comments Off on ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

Comments Off on കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്

Comments Off on സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്

ചന്ദ്രനിൽ തുരുമ്പ്

Comments Off on ചന്ദ്രനിൽ തുരുമ്പ്

അങ്കമാലിയിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Comments Off on അങ്കമാലിയിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

ലൈറ്റ്മാൻ പ്രസാദിന് ആദരാഞ്ജലികളുമായി സിനിമാലോകം

Comments Off on ലൈറ്റ്മാൻ പ്രസാദിന് ആദരാഞ്ജലികളുമായി സിനിമാലോകം

ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Comments Off on ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

Comments Off on പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

കുന്നംകുളത്ത് പപ്പായ ഡബ്ബിൾ റോളിൽ

Comments Off on കുന്നംകുളത്ത് പപ്പായ ഡബ്ബിൾ റോളിൽ

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

Create Account



Log In Your Account



%d bloggers like this: