വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി

വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി

Comments Off on വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി ആദരിച്ചു. നഗരസഭയുടെ അധ്യക്ഷൻ ആയിരിക്കെ അന്തരിച്ച കെ. പി വത്സലന്റെ സ്മരണാർത്ഥമാണ് ചാവക്കാട് നഗരസഭ എല്ലാവർഷവും എൻഡോവ്‌മെന്റ് നൽകുന്നത്. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളിൽ എ പ്ലസ് നേടിയവർ, നഗരസഭയിൽ താമസിക്കുന്നവരും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, പട്ടികജാതി, ചുമട്ടുതൊഴിലാളി, ബീഡിത്തൊഴിലാളി, മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയവർ എന്നിവർക്കാണ് ആദരം.

Related Posts

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

Comments Off on സപ്ലൈകോ വിൽപനശാലകൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെ

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

Comments Off on ഗുരുവായൂർ : ഗവൺമെന്റ് അതിഥി മന്ദിരത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി

ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Comments Off on എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

Comments Off on പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

കാട്ടാനയുടെ മൃതദേഹം : പെരിയാറിലൂടെ ഒഴുകി

Comments Off on കാട്ടാനയുടെ മൃതദേഹം : പെരിയാറിലൂടെ ഒഴുകി

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Comments Off on കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Create AccountLog In Your Account%d bloggers like this: