വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാൻഡ് കെയർ പദ്ധതി പ്രകാരം ജില്ലയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ തുടങ്ങും.

ജില്ലയിലെ 84 ഗവൺമെൻറ് – സ്വകാര്യ വയോജന കേന്ദ്രങ്ങളിലാണ് ആൻഡിജൻ ടെസ്റ്റുകൾ നടത്തുക. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രാമവർമപുരം ഓൾഡ് ഏജ് ഹോമിലാണ് ആരോഗ്യ വകുപ്പ് നേരിട്ടെത്തി പരിശോധനക്ക് തുടക്കം കുറിക്കും. വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്നാണ് കോവിഡ് ടെസ്റ്റ് ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും.

Related Posts

ഞാറുനടാൻ മ്മ്‌ടെ നാടന്‍ ആളുകൾ/മുണ്ടകൻ കൃഷിക്ക് സമൃദ്ധമായ തുടക്കം.

Comments Off on ഞാറുനടാൻ മ്മ്‌ടെ നാടന്‍ ആളുകൾ/മുണ്ടകൻ കൃഷിക്ക് സമൃദ്ധമായ തുടക്കം.

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

മഴക്കെടുതി: ജില്ലയിൽ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

Comments Off on മഴക്കെടുതി: ജില്ലയിൽ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കടവല്ലൂരിൽ മത്സ്യവില്പനക്കാരന് കോവിഡ്

Comments Off on കടവല്ലൂരിൽ മത്സ്യവില്പനക്കാരന് കോവിഡ്

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

ഇരിങ്ങാലക്കുടയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് കോവിഡ്

Comments Off on ഇരിങ്ങാലക്കുടയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് കോവിഡ്

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

Comments Off on പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: