‘ ജാതിക്ക ‘കൊടുങ്ങല്ലൂർ നഗരസഭയുടെ ജനകീയ അടുക്കള

‘ ജാതിക്ക ‘കൊടുങ്ങല്ലൂർ നഗരസഭയുടെ ജനകീയ അടുക്കള

Comments Off on ‘ ജാതിക്ക ‘കൊടുങ്ങല്ലൂർ നഗരസഭയുടെ ജനകീയ അടുക്കള

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ ജനകീയ അടുക്കള ആരംഭിച്ചു. നഗരസഭയിലെ സി.ഡി.എസ്. നമ്പർ രണ്ടിന്റെ കീഴിലുള്ള ‘ ജാതിക്ക ‘യൂണിറ്റാണ് അടുക്കളയ്ക്ക് നേതൃത്വം നൽകുന്നത്.

20 രൂപയ്ക്ക് ലഭ്യമാക്കുന്ന ഊണിന് സാമ്പാർ, തോരൻ, മീൻ കറി, അച്ചാർ എന്നിവയാണ് വിഭവങ്ങൾ. സ്‌പെഷൽ വിഭവങ്ങളായ ചിക്കൻ, ബീഫ്, മീൻ വറുത്തത് എന്നിവയ്ക്ക് പ്രത്യേകം തുക നൽകണം.

വീട്ടിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്. പാവപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ഊണ് സൗജന്യമായി നൽകും. അഞ്ച് ലക്ഷം രൂപ ചെലവിൽ മേത്തല കമ്മ്യൂണിറ്റി ഹാളിന് സമീപത്താണ് നഗരസഭ ഇതിനായി പുതിയ കെട്ടിടം നിർമ്മിച്ച് കുടുംബശ്രീക്ക് നൽകിയിട്ടുള്ളത്.

ആദ്യവിൽപ്പന ഹെൽത്ത് ഇൻസ്‌പെക്ടർ ദിജി രാംദാസിന് നൽകി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, കൗൺസിലർമാരായ കെ എസ് കൈസാബ്, ശോഭ ജോഷി, സി.കെ.രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്‌സൺ മല്ലിക എന്നിവർ പങ്കെടുത്തു.

ഊണ് ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ: 9745397171

Related Posts

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

ജില്ലയിൽ 32 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 32 പേർക്ക് കോവിഡ്

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാർവതി പുപ്പുലിയാണ്

Comments Off on പാർവതി പുപ്പുലിയാണ്

നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിർമ്മാണ പുരോഗതി മേയർ അജിത ജയരാജൻ വിലയിരുത്തുന്നു

Comments Off on നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിർമ്മാണ പുരോഗതി മേയർ അജിത ജയരാജൻ വിലയിരുത്തുന്നു

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

Comments Off on പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

Comments Off on എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Create AccountLog In Your Account%d bloggers like this: