നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

Comments Off on നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി പരീദ് ആണ് 103 ആം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. കേരളത്തില്‍ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്.

രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദിന് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. കേരളത്തില്‍ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്. ആയിരത്തില്‍ ഏറെ പേരെ കോവിഡ് മുക്തരാക്കുന്നതില്‍ വിജയം കണ്ട കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീദ്.

അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റ് ആയിരുന്നു എങ്കിലും നെഗറ്റീവ് ആയിരുന്നതിനാല്‍ മുമ്പ് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Related Posts

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

‘വെള്ളരിക്കാ പട്ടണം’ വരുന്നു

Comments Off on ‘വെള്ളരിക്കാ പട്ടണം’ വരുന്നു

”വിധി മാനിക്കുന്നു”: പ്രശാന്ത് ഭൂഷണ്‍

Comments Off on ”വിധി മാനിക്കുന്നു”: പ്രശാന്ത് ഭൂഷണ്‍

മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

Comments Off on മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

Comments Off on ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

Comments Off on അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്

Comments Off on ‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്

മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Comments Off on മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

Comments Off on ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

Comments Off on പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

Create AccountLog In Your Account%d bloggers like this: