തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

തൃശൂർ അതിരൂപതയുടെ കീഴിൽ ആദ്യമായി കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ച് മൃതദേഹം ദഹിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച തൃശൂർ അതിരൂപത പനമുക്ക് ഇടവകാംഗം മേരി ഫ്രാൻസിസി(65) ന്റെ മൃതദേഹമാണ് ക്രൈസ്തവ ആചാരപ്രകാരം ദഹിപ്പിച്ചത്. കലക്ടറുടെ അനുവാദത്തോടെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രമിറ്റോറിയത്തിനുവേണ്ടി സജ്ജമാക്കിയ സ്ഥലത്താണ് മൃതസംസ്കാര ശുശ്രൂഷകൾ നടത്തിയത്. ചിതാഭസ്‌മം ബന്ധുക്കൾക്ക്‌‌‌ കൈമാറി.
തൃശൂർ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനം സോഷ്യൽ അപ്പോസ്തോലേറ്റ് നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ ശുശ്രൂഷകൾക്ക് കാർമികനായി സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അസി. ഡയറക്ടർമാരായ ഫാ. സിന്റോ തൊറയൻ, ഫാ. പോൾ  മാളിയമ്മാവ്, ഫാ. സിംസൺ ചിറമ്മൽ എന്നിവർ സംബന്ധിച്ചു. സാന്ത്വനത്തിന്റെ ടാസ്ക് ഫോഴ്സ് വളണ്ടിയർമാരായ  ജോസ് ജോസഫ്, ജിയോ ഔസേപ്പ്, മനോജ് കളപ്പുരക്കൽ, മേജോ ആലുക്കപ്പറമ്പിൽ എന്നിവരാണ്  മൃതദേഹം ദഹിപ്പിക്കുന്നതിനാവശ്യമായ നടപടികൾ നിയന്ത്രിച്ചത്.

Related Posts

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ആശുപത്രി : ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഓൺലൈൻ ഉദ്ഘാടനം

Comments Off on ജില്ലാ ആശുപത്രി : ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഓൺലൈൻ ഉദ്ഘാടനം

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോർപ്പറേഷൻ : ജല വിതരണ സമയത്തിൽ മാറ്റം

Comments Off on കോർപ്പറേഷൻ : ജല വിതരണ സമയത്തിൽ മാറ്റം

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

Comments Off on തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ല :ജില്ലാ മെഡിക്കൽ ഓഫീസർ

Comments Off on കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ല :ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Comments Off on മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Create AccountLog In Your Account%d bloggers like this: