ഒരേ സമയം 50 പേരുമായി വീഡിയോ ചാറ്റ്, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്

50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാധ്യമാകുന്ന, വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂം തങ്ങളുടെ ഉടമസ്ഥയിലുള്ള വാട്ട്സ്ആപ്പിലും ലഭ്യമാക്കി ഫേസ്ബുക്. ഫേസ്ബുക്കിനും മെസഞ്ചറിനും ഒപ്പം നൽകിയിരുന്ന സേവനം വാട്ട്സ്ആപ്പിലും ലഭ്യമാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്കാണ് മെസഞ്ചർ റൂം ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയ്ഡിലും, ഐഒഎസിലും അധികം വൈകാതെ ഈ സേവനം ലഭ്യമാകും. സൂം ആപ്പിന് ബദലായി ഫേസ്ബുക് മെസ്സഞ്ചർ റൂം അവതരിപ്പിച്ചത്. ലാപ് ഉപയോഗിച്ചും മറ്റും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ വീഡിയോ മീറ്റിംഗുകളാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്.

How widespread is WhatsApp's usage in India?

നിലവിൽ വാട്ട്സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കുന്നവർ മെസഞ്ചർ റൂം ലഭിക്കാനായി വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പിൽ ചാറ്റിന് മുകളിലായി കാണുന്ന മൂന്ന് കുത്തുകളുള്ള മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രിയേറ്റ് റൂം കാണാവുന്നതാണ് ഇതിലൂടെ എടുത്ത് നിങ്ങളുടെ വീഡിയോ കോളിൽ ആഡ് ചെയ്യേണ്ടവരെ ആഡ് ചെയ്യാവുന്നതാണ്

Related Posts

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

Comments Off on ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Comments Off on കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

Comments Off on കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

Comments Off on നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

കോവിഡ് കാലത്ത് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ: നിഷാന്ത് കൊടമന

Comments Off on കോവിഡ് കാലത്ത് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ: നിഷാന്ത് കൊടമന

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

അമല ആശുപത്രി അടച്ചിടാന്‍ നിര്‍ദേശം

Comments Off on അമല ആശുപത്രി അടച്ചിടാന്‍ നിര്‍ദേശം

സ്വർണ വില വീണ്ടും കുറഞ്ഞു

Comments Off on സ്വർണ വില വീണ്ടും കുറഞ്ഞു

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണം

Comments Off on സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണം

Create AccountLog In Your Account%d bloggers like this: