ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

കോവിഡ വ്യാപനം തടയുന്നതിനായി അടച്ചിട്ട ശക്തൻമാർക്കറ്റ് തുറക്കാൻ വഴിതെളിയുന്നു മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ പോലീസിന് സമർപ്പിച്ചു. ഇതനുസരിച്ച് മാർക്കറ്റിലെ കടകൾ ഒന്നിടവിട്ട പകുതി വീതമാകും ഓരോ ദിവസവും തുറക്കുക. തുറക്കേണ്ട കടകളുടെ പട്ടിക ഉടൻ തന്നെ തയ്യാറാക്കും കടകളിൽ ഹാജരാകേണ്ട തൊഴിലാളികളുടെ പട്ടികയും തയ്യാറാക്കി സമർപ്പിച്ചു കഴിഞ്ഞു. ഇവർക്ക് രണ്ടു തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നൽകുന്ന നടപടിയും തുടങ്ങി. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരുവിഭാഗം കടകളും ബാക്കി ദിവസങ്ങളിൽ മറ്റു കടകളും തുറക്കാൻ ആണ് ഉദ്ദേശിക്കുന്നത്

Related Posts

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

Comments Off on ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

Comments Off on സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

Comments Off on ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Comments Off on പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം; സംഘർഷം

Comments Off on ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം; സംഘർഷം

മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Comments Off on മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

പിഎസ്‌സി ചെയർമാന് കൊവിഡ്

Comments Off on പിഎസ്‌സി ചെയർമാന് കൊവിഡ്

Create AccountLog In Your Account%d bloggers like this: