കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി അസാപ്.  വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുന്നതിനായാണ് ഓൺലൈൻ ഭാഷാ കോഴ്സുകൾ ആരംഭിക്കുന്നത്. അതത് വിദേശ രാജ്യത്തെ സർക്കാരുമായോ സർക്കാർ അംഗീകൃത ഏജൻസികളുമായോ ചേർന്നാണ് അസാപ്    അവസരം ഒരുക്കുന്നത്. അസാപിന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കിനോടനുബന്ധിച്ചാണ് ബഹുഭാഷാ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ഒട്ടേറെ തൊഴിലവസരങ്ങൾ   സാധ്യമാകും. ആദ്യ ഘട്ടത്തിൽ ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്  ഭാഷകളുടെ ക്ലാസുകളാണ് ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ സ്പാനിഷ്, അറബിക് ഭാഷാ കോഴ്സുകളും ആരംഭിക്കും. 15 വയസ്സിന് മുകളിലുള്ള ആർക്കും രജിസ്റ്റർ ചെയ്യാം. ലെവൽ വൺ കോഴ്സായ ജർമൻ ഭാഷയ്ക്ക് 80 മണിക്കൂറാണ് കാലാവധി. 5200 രൂപയാണ് ഫീസ്. ലെവൽ വൺ ഫ്രഞ്ച് ഭാഷയ്ക്ക് 100 മണിക്കൂറാണ് കാലാവധി. 5800 രൂപയാണ് കോഴ്‌സ് ഫീസ്. അറബിക് ഭാഷയ്ക്ക് 120 മണിക്കൂറാണ് കാലാവധി. ലെവൽ വൺ സ്പാനിഷ് കോഴ്സിന്‌ 150 മണിക്കൂറാണ് കാലാവധി. ജർമൻ, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകൾ ആഗസ്‌ത്‌ അവസാന വാരം ആരംഭിക്കും. രജിസ്റ്റർ ചെയ്യാനും  വിവരങ്ങൾക്കും www.asapkerala.gov.in, www.skillparkkerala.in എന്ന വെബ്‌സൈറ്റുകൾ

Related Posts

ജലീലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം; സംഘർഷം, ജലപീരങ്കി

Comments Off on ജലീലിന്‍റെ രാജിക്കായി വ്യാപക പ്രതിഷേധം; സംഘർഷം, ജലപീരങ്കി

ഇടുക്കിയിൽ കോവിഡ്‌ ബാധിച്ച്‌ സ്‌പെഷൽ ബ്രാഞ്ച്‌ സബ്‌ ഇൻസ്‌പെക്‌ടർ മരിച്ചു

Comments Off on ഇടുക്കിയിൽ കോവിഡ്‌ ബാധിച്ച്‌ സ്‌പെഷൽ ബ്രാഞ്ച്‌ സബ്‌ ഇൻസ്‌പെക്‌ടർ മരിച്ചു

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

Comments Off on മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; ഇരുപതോളം കുടുംബങ്ങള്‍ മണ്ണിനടിയില്‍, സ്ഥിതി അതീവഗുരുതരമെന്ന് ദേവികുളം എം.എല്‍.എ

ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

Comments Off on കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Comments Off on മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Create AccountLog In Your Account%d bloggers like this: