കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

Comments Off on കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

കുന്നംകുളത്തിന്റെ സ്വപ്നപദ്ധതിയായ ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി കെ വാസു, നഗരസഭ വൈസ് ചെയർമാൻ പി എം സുരേഷ്, കൗൺസിലർ കെ.എ അസീസ്, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ, നഗരസഭ എഞ്ചിനീയർ ബിനോയ് ബോസ്, അസി: എൻജിനീയർ ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

നിർമ്മാണ പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.ദ്രുതഗതിയിൽ നടക്കുന്ന ബസ് ടെർമിനൽ നിർമ്മാണപ്രവർത്തനം പൂർത്തീകരിച്ചു എത്രയും പെട്ടെന്ന് തന്നെ കുന്നംകുളത്തെ ജനതയുടെ ചിരകാല സ്വപ്നം നഗരസഭ യാഥാർഥ്യമാക്കുമെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അറിയിച്ചു.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Comments Off on കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

സംസ്‌ഥാനത്ത്‌ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓണക്കിറ്റ്‌ തയ്യാര്‍; വിതരണം ഇന്നുമുതല്‍

Comments Off on ഓണക്കിറ്റ്‌ തയ്യാര്‍; വിതരണം ഇന്നുമുതല്‍

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

Comments Off on മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

Comments Off on ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന്   204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Comments Off on ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Create AccountLog In Your Account%d bloggers like this: