മീശ പിരിച്ച് ചാക്കോച്ചൻ

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയ കീഴടക്കിയിട്ട് അധികം നാളായില്ല. ഇപ്പോഴിത നടൻ കുഞ്ചാക്കോ ബോബന്‍റെ പുതിയ ചിത്രത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. മീശ പിരിച്ച് സൺ ഗ്ലാസും വച്ചുള്ള ചാക്കോച്ചന്‍റെ ചിത്രം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. ഓരോ ദിവസം കഴിയുന്തോറും ചാക്കോച്ചൻ ചെറുപ്പമാകുന്നു എന്നാണ് പലരുടെയും കമന്‍റ്.

ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചൻ. ഈ അടുത്തിടെ ചാക്കോച്ചന്‍റെ വീട്ടിലേയ്ക്ക് പുതിയ ഒരു അതിഥി കൂടിയെത്തിയിരുന്നു. മിനി കൂപ്പറിന്‍റെ സ്പെഷ്യൽ എഡിഷൻ ആയിരുന്നു അത്.

Related Posts

അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

Comments Off on അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

Comments Off on മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

Comments Off on ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

Comments Off on സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

Comments Off on അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

Create AccountLog In Your Account%d bloggers like this: