ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന്   46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്. ഇതുവരെ രോഗമുക്തരായത് 225 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 4 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 3, ചാലക്കുടി ക്ലസ്റ്റർ 3, ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2, വാടാനപ്പളളി ജനത ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 29, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.


രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. തിങ്കളാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 40, കില ബ്ലോക്ക് 1 ത്യശ്ശൂർ-75, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-130, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എൽ.ടി.സി കൊരട്ടി – 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 8, ഡി .എച്ച്. വടക്കാഞ്ചേരി – 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 85, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ-1, ഹോം ഐസോലേഷൻ – 19

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. സമ്പർക്കം- കുന്ദംകുളം – 19 പുരുഷൻ.
2. സമ്പർക്കം- കുന്ദംകുളം – 45 സ്ത്രീ പുരുഷൻ.
3. സമ്പർക്കം- കുന്ദംകുളം – 15 പുരുഷൻ.
4. സമ്പർക്കം- കുന്ദംകുളം – 52
5. സമ്പർക്കം- കടങ്ങോട് – 18 പുരുഷൻ.
6. സമ്പർക്കം- ഊരകം – 57 സ്ത്രീ.
7. സമ്പർക്കം- എം.ജി. കാവ് – 23 പുരുഷൻ.
8. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 55 പുരുഷൻ.
9. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 46 സ്ത്രീ.
10. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 29 പുരുഷൻ.
11. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 58 പുരുഷൻ.
12. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
13. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 22 പുരുഷൻ.
14. സമ്പർക്കം- കൊടകര – 34 പുരുഷൻ.
15. സമ്പർക്കം- കൊടകര – 10 പെൺകുട്ടി.
16. സമ്പർക്കം- കൊടകര – 5 ആൺകുട്ടി.
17. സമ്പർക്കം- വിൽവട്ടം – 63 സ്ത്രീ.
18. സമ്പർക്കം- കൂർക്കഞ്ചേരി – 4 പെൺകുട്ടി.
19. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ – 51 സ്ത്രീ.
20. സമ്പർക്കം- കൊടകര – 3 ആൺകുട്ടി.
21. സമ്പർക്കം – തൃശ്ശൂർ കോർപ്പറേഷൻ – 32 പുരുഷൻ.
22. സമ്പർക്കം- മേലൂർ – 20 സ്ത്രീ.
23. സമ്പർക്കം- ചേലക്കര – 37 സ്ത്രീ.
24. സമ്പർക്കം- മുണ്ടത്തിക്കോട് – 38 പുരുഷൻ.
25. സമ്പർക്കം- തെക്കുംകര – 4 മാസം ആൺകുട്ടി.
26. സമ്പർക്കം- എരുമപ്പെട്ടി – 37 പുരുഷൻ.
27. സമ്പർക്കം- മുണ്ടത്തിക്കോട് – 15 ആൺകുട്ടി.
28. സമ്പർക്കം- മുണ്ടത്തിക്കോട് – 57 പുരുഷൻ.
29. സമ്പർക്കം- തോളൂർ – 26 സ്ത്രീ.
30. ഉറവിടമറിയാത്ത പഴുവിൽ സ്വദേശി – 48 സ്ത്രീ
31. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി – 28 സ്ത്രീ
32. ഉറവിടമറിയാത്ത – തെക്കുംകര – 42 സ്ത്രീ.
33. ഉറവിടമറിയാത്ത – കല്ലേപ്പാടം – 49 പുരുഷൻ.
34. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ -മണലൂർ – 27 സ്ത്രീ.
35. അമല ക്ലസ്റ്റർ- തോളൂർ – 35 പുരുഷൻ.
36. അമല ക്ലസ്റ്റർ- തോളൂർ – 32 പുരുഷൻ.
37. അമല ക്ലസ്റ്റർ- അളഗപ്പനഗർ – 47 സ്ത്രീ.
38. ചാലക്കുടി ക്ലസ്റ്റർ- പേരാമ്പ്ര – 49 പുരുഷൻ.
39. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 50 പുരുഷൻ.
40. ചാലക്കുടി ക്ലസ്റ്റർ- മേലൂർ – 48 സ്ത്രീ.
41. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ- കോലഴി- 56 സ്ത്രീ.
42. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ – പിലാക്കോട് – 36 സ്ത്രീ.
43. ഗുജറാത്ത് – കൊരട്ടി – 62 സ്ത്രീ
44. ഗുജറാത്ത് – കൊരട്ടി – 72 പുരുഷൻ
45. ഗുജറാത്ത് – കൊരട്ടി – 37 പുരുഷൻ
46. തമിഴ്‌നാട് – കോലഴി – 30 പുരുഷൻ

Related Posts

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

Comments Off on പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

Comments Off on തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

Comments Off on തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

Comments Off on വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ഇന്ന് അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ്സോൺ

സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

Comments Off on സപ്ലൈകോ മാനേജര്‍ക്ക് കോവിഡ്: കാസര്‍കോട് സപ്ലൈകോ ഔട്ട്‍ലെറ്റും ഓണച്ചന്തയും അടച്ചുപൂട്ടി

സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

Comments Off on സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Create AccountLog In Your Account%d bloggers like this: