ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

Comments Off on ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസും ആരോഗ്യവകുപ്പും .ഒന്നിടവിട്ടുള്ള കടകൾ മാത്രമാകും ഓരോദിവസവും തുറക്കുക.തിങ്കൾ ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ ഒറ്റയക്ക നമ്പറുള്ള കടയും വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള കടകളുമാണ് തുറക്കുക.ഓരോ കടയിലും പരമാവധി മൂന്നു പേർ മാത്രമേ ജോലിക്കെത്താൻ പാടുള്ളൂ.മാർക്കറ്റിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ചെറുകിട – ഇടത്തരം കച്ചവടക്കാർക്ക് നിയന്ത്രണങ്ങളുണ്ടാകും.

Related Posts

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രഹന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

Comments Off on രഹന ഫാത്തിമ പൊലീസില്‍ കീഴടങ്ങി

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍നാളെ മുതൽ

Comments Off on ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍നാളെ മുതൽ

ക്ഷേത്രത്തിലെ കൗണ്ടര്‍ ജീവനക്കാരൻ്റെ ഭാര്യക്ക് കൊവിഡ് : അന്തിമഹാകാളന്‍ കാവ് അടച്ചു

Comments Off on ക്ഷേത്രത്തിലെ കൗണ്ടര്‍ ജീവനക്കാരൻ്റെ ഭാര്യക്ക് കൊവിഡ് : അന്തിമഹാകാളന്‍ കാവ് അടച്ചു

വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി

Comments Off on വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

Comments Off on കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

Comments Off on വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Comments Off on മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Create AccountLog In Your Account%d bloggers like this: