Breaking :

1400 കിടക്കകളുമായി ലുലു കോവിഡ് സെന്റർ ഒരുങ്ങുന്നു

കേരളത്തിന് തന്നെ മാതൃകയായി 1400 കിടക്കകളോടുകൂടിയ ലുലു കോവിഡ് സെന്റർ സജ്ജമാകുന്നു.   സിഎഫ്‌എൽടിസിയുടെ ഭൗതിക സൗകര്യങ്ങളോടെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. കട്ടിലും കിടക്കയും,  മരുന്ന്, പിപിഇ കിറ്റ്, ചെയർ, ട്രോളി മുതലായവ കെഎംഎസ്‌സിഎല്ലിൽ നിന്നിവിടെ എത്തിച്ചിട്ടുണ്ട്. വാട്ടർ കണക്ഷൻ, ഇലക്ട്രിസിറ്റി കണക്ഷൻ, മാലിന്യ സംസ്കരണത്തിന്‌ വേണ്ട സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. സെന്ററിന്റെ ഭരണച്ചുമതല തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനാണ്. ബ്ലോക്ക്  പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവനാണ്‌ ചെയർപേഴ്സൺ. അഡ്മിൻ ഓഫീസറായി സിഎച്ച്സി സൂപ്രണ്ട് ഡോ. പി കെ രാധാകൃഷ്ണനെയും നോഡൽ ഓഫീസറായി ബിഡിഒ സി കെ സംഗീതിനെയും നിയമിച്ചു.

Related Posts

സംസ്‌ഥാനത്ത്‌ ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

Comments Off on ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

Comments Off on സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

ജില്ലയിൽ 97 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 97 പേർക്ക് കോവിഡ്

മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

Comments Off on മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

Comments Off on ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Comments Off on യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Comments Off on മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

Comments Off on ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Comments Off on രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Create Account



Log In Your Account



%d bloggers like this: