കമണ്ഡലുമരം കണ്ടിട്ടുണ്ടോ നിങ്ങൾ…

 

ഋഷിമാര്‍ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാര്‍ത്ഥത്തില്‍ ഒരു കായ് ആണെന്ന് അധികമാര്‍ക്കും അറിയില്ല. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകള്‍ഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാര്‍ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.

Crescentia cujete - Wikipedia

നല്ല കട്ടിയുള്ള പുറംതോടാണ് ഇതിന്റെ കായ്കൾക്ക് …തറയിൽ വീണാലൊന്നും പൊട്ടാത്തത്ര കട്ടിയുണ്ട് ഇതിന്.
അതുകാരണം പണ്ട് ഭാരതത്തിൽ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്.

 

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

Related Posts

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

Comments Off on ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

Comments Off on എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

ആക്രി പെറുക്കിവിറ്റ് നല്ലതമ്പി വാങ്ങിയത് എട്ടുലക്ഷം രൂപയുടെ സ്‌ഥലം

Comments Off on ആക്രി പെറുക്കിവിറ്റ് നല്ലതമ്പി വാങ്ങിയത് എട്ടുലക്ഷം രൂപയുടെ സ്‌ഥലം

ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Comments Off on ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Comments Off on തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Create AccountLog In Your Account%d bloggers like this: