കോർപ്പറേഷനിലെ ഭൂരഹിതരുടെ പുനരധിവാസം : മാറ്റാമ്പുറത്തെ ഫ്ളാറ്റുകളുടെ താക്കോൽ മേയർ അജിത ജയരാജൻ കൈമാറി

കോര്‍പ്പറേഷന്‍ ഐ.എച്ച്.എസ്.ഡി.പി. പദ്ധതി പ്രകാരം ഭൂരഹിതരുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച മാറ്റാമ്പുറത്തെ ഫ്ളാറ്റുകളുടെ താക്കോൽ മേയർ അജിത ജയരാജൻ കൈമാറി.

ഈ പദ്ധതി പ്രകാരം മൊത്തം 120 ഫ്ളാറ്റുകളാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 6 കോടി രൂപയാണ് നിർമ്മാണ ചിലവ്.58 ഫ്ളാറ്റുകള്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ അര്‍ഹത പ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു.

ശേഷിക്കുന്നവ അര്‍ഹതപ്പെട്ടവരില്‍ നിന്ന് അസ്സല്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് ഡി പി ആർ അനുസരിച്ചാണ് താക്കോല്‍ കൈമാറുന്നത്.

ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, ഡി.പി.സി.മെമ്പര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത ജയരാജൻ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട എന്നിവർ സന്നിഹിതരായിരുന്നു.

Related Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

Comments Off on വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Comments Off on യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

Comments Off on വിദ്യാർത്ഥികളില്ലാതെ ഇത്തവണ മഹാകവി വള്ളത്തോളിന്റെ ജന്മദിനാഘോഷം

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

Comments Off on കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

Comments Off on പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

കോവിഡ് വ്യാപനം :ഇരിങ്ങാലക്കുടയില്‍ ആശങ്ക

Comments Off on കോവിഡ് വ്യാപനം :ഇരിങ്ങാലക്കുടയില്‍ ആശങ്ക

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Create AccountLog In Your Account%d bloggers like this: