ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

മാരുതി കാറിനെ കേന്ദ്ര കഥാപാത്രമാക്കി സച്ചി- സേതു കൂട്ടുകെട്ടിലെ സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ആസിഫലി നായകനായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ളരാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഎസ്എൽ ഫിലിം ഹൗസുമായി ചേർന്ന് മണിയൻപിള്ള രാജുവാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്ത് വിടും.

രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് പറന്ന്, തട്ടും വെള്ളാട്ടം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ആസിഫ് ചിത്രങ്ങൾ. മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടൻ ബ്ലോ​ഗാണ് സേതു സംവിധാനം ചെയ്ത ചിത്രം

Related Posts

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

Comments Off on ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

Comments Off on മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Create AccountLog In Your Account%d bloggers like this: