കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

Comments Off on കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനൽ റിലീസിന്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ചാനലിലൂടെ റിലീസിന് തയ്യാറെടുക്കുന്നു. കൊവിഡിനെ തുടർന്ന് ചിത്രം ഒടിടി റീലീസ് ആയി എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിവാദങ്ങൾക്കൊടുവിലാണ് ചിത്രം ചാനൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിൽ ഓണച്ചിത്രമായാകും കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എത്തുക. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ചിത്രം നേരിട്ട് ടെലിവിഷൻ ചാനലിലൂടെ റിലീസ് ചെയ്യുന്നത്.

അമേരിക്കൻ യുവതിയും മലയാളി യുവാവും ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കൻ നടി ഇന്ത്യ ജാർവിസാണ് നായിക. ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Posts

‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

Comments Off on ‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25-ന്

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

നാലുമാസം കൊണ്ട് 264 മില്യൺ കാഴ്ച്ചക്കാർ: അല്ലുവിന്റെ ‘ബുട്ട ബൊമ്മ’

Comments Off on നാലുമാസം കൊണ്ട് 264 മില്യൺ കാഴ്ച്ചക്കാർ: അല്ലുവിന്റെ ‘ബുട്ട ബൊമ്മ’

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

മോഹൻലാൽ ക്വാറന്‍റൈനിൽ

Comments Off on മോഹൻലാൽ ക്വാറന്‍റൈനിൽ

സായ് പല്ലവി കൊറിയോഗ്രാഫിയിലേക്കും

Comments Off on സായ് പല്ലവി കൊറിയോഗ്രാഫിയിലേക്കും

‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

Comments Off on ‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

Comments Off on ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

Create AccountLog In Your Account%d bloggers like this: