പറപ്പൂക്കരയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു. പുതിയ ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ഇ.കെ. നായനാർ സ്മാരക മന്ദിരം കെട്ടിടത്തിലാണ് കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചത്.

ജനകീയ ഹോട്ടലിന്റ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ സി.രവീന്ദ്രനാഥ് ഓൺലൈനായി നിർവ്വഹിച്ചു.

വനിതാ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 31,39,047 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 2019-20 വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിട്ട് ഹോട്ടലിലേക്കാവശ്യമായ പാത്രങ്ങൾ വാങ്ങുന്നതിനും ഇതിനോടകം നടപടിയായിട്ടുണ്ട്. നാല് സി ഡി എസ് അംഗങ്ങളാണ് ജനകീയ ഹോട്ടലിൽ പ്രവർത്തിക്കുക.

ഒരേ സമയം 25 ഓളം ആളുകൾക്ക് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമുള്ളതാണ് ഹോട്ടൽ. 20 രൂപ ഉച്ചയൂണിനും പാഴ്‌സൽ ലഭിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുക. രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുക.

Related Posts

മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

Comments Off on മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Comments Off on പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

Comments Off on 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ചന്ദ്രനിൽ തുരുമ്പ്

Comments Off on ചന്ദ്രനിൽ തുരുമ്പ്

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

Comments Off on സരസ്വതിപൂജയിൽ ഗുരുവായൂരപ്പന്റെ നാലമ്പലം

പീച്ചിയിൽ ഇനി നവീകരിച്ച ഉദ്യാനങ്ങൾ

Comments Off on പീച്ചിയിൽ ഇനി നവീകരിച്ച ഉദ്യാനങ്ങൾ

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Create AccountLog In Your Account%d bloggers like this: