ലൈഫ് മിഷൻ : സെപ്തംബർ 9 വരെ അപേക്ഷിക്കാം

ലൈഫ് മിഷൻ : സെപ്തംബർ 9 വരെ അപേക്ഷിക്കാം

Comments Off on ലൈഫ് മിഷൻ : സെപ്തംബർ 9 വരെ അപേക്ഷിക്കാം

ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള  തീയതി സെപ്തംബർ ഒമ്പതുവരെ നീട്ടി. ജില്ലയിൽ ഇതുവരെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50,935 പേർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭൂമിയുള്ള ഭവനരഹിതർ എന്ന ഗണത്തിൽ 31,330 പേരും ഭൂരഹിത ഭവന രഹിതർ എന്ന ഗണത്തിൽ 19,605 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള അപേക്ഷകളുടെ കണക്ക് ഇപ്രകാരമാണ്.ഭൂമിയുള്ള ഭവനരഹിതർ: ഗ്രാമ പഞ്ചായത്ത്–– 28,974, നഗരസഭകൾ–-1731, കോർപറേഷൻ–-625. ഭൂരഹിത ഭവനരഹിതർ: ഗ്രാമ പഞ്ചായത്ത്–- 14270, നഗരസഭകൾ–-2957, കോർപറേഷൻ–- -2378.

Related Posts

നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

Comments Off on നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

ജില്ലയിലെ കണ്ടെയ്മെന്റ് സോണുകള്‍ പുനഃക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്മെന്റ് സോണുകള്‍ പുനഃക്രമീകരിച്ചു

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

Comments Off on വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

കെ ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

Comments Off on കെ ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്

പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

Comments Off on പുന്നയൂർ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

Comments Off on സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

Comments Off on തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

Comments Off on രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

Create AccountLog In Your Account%d bloggers like this: