പറപ്പൂക്കര : ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

പറപ്പൂക്കര : ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

Comments Off on പറപ്പൂക്കര : ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

പറപ്പൂക്കര പഞ്ചായത്തിൽ കർഷക സഹായ ഉൽപന്നങ്ങളും ഉപകരണങ്ങളും വിൽപ്പന നടത്തുന്നതിന് ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന് സമീപം നന്തിക്കര സെന്ററിനോട് ചേർന്ന് ദേശീയ പാതയോരത്താണ് ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചത്.

2018-19 ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1,77,000 രൂപ ചിലവഴിച്ച് ഇക്കോ ഷോപ്പ് കെട്ടിടം പണിയും കൃഷി വകുപ്പിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുതീകരണ ജോലികൾ ഉൾപ്പെടെയുള്ള ഇക്കോ ഷോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് പൂർത്തീകരിച്ചത്

Related Posts

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

Comments Off on വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 1010 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 1010 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.

Comments Off on സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാളെ മുതൽ മഴ

Comments Off on സംസ്ഥാനത്ത് നാളെ മുതൽ മഴ

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Create AccountLog In Your Account%d bloggers like this: