കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവിൽ വരും. 9 മുതൽ 5 മണി വരെയായിരുന്നു നിലവിൽ പ്രവർത്തിച്ചിരുന്നത്.

തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവിൽ വരും. 9 മുതൽ 5 മണി വരെയായിരുന്നു നിലവിൽ പ്രവർത്തിച്ചിരുന്നത്. റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി.

24 മണിക്കൂറിനുള്ളിൽ കാർഡ് എന്ന പദ്ധതിയിൽ റേഷൻ കാർഡ് ലഭിച്ചവർക്കും കിറ്റ് കിട്ടും. മഞ്ഞ, പിങ്ക് കാർഡുകാർക്കു കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷനും വിതരണം തുടങ്ങി. ഓരോ അംഗത്തിനും 5 കിലോ അരിയും ഒരു കാർഡിന് ഒരു കിലോ കടല അല്ലെങ്കിൽ ചെറുപയറുമാണ് ലഭിക്കുക.

Related Posts

ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

Comments Off on ഭക്തിനിർവൃതിയിൽ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു

മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

Comments Off on മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഇന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

ശക്തനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

Comments Off on ശക്തനില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

Comments Off on ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

Comments Off on പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Create AccountLog In Your Account%d bloggers like this: