വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

Comments Off on വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

തൃശൂര്‍ വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിൽ അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാപ്പടി ചക്കാമ്പത്ത് രാജിയും, ഇവരുടെ രണ്ടുമക്കളില്‍ ഒരാളുമാണ് മരിച്ചത്. ഒരു മകനെ കാണാനില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ കാരണംതിരക്കിയെത്തിയ രാജിയുടെ ഭര്‍ത്താവാണ് മൃതദേഹങ്ങള്‍ കണ്ടത്.കിണറ്റില്‍ മരിച്ചുകിടക്കുന്നത് മക്കളില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Related Posts

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Comments Off on ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

Comments Off on തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

Comments Off on സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

തൃശൂർ : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on തൃശൂർ : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

Comments Off on വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

Comments Off on ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

Comments Off on കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Create AccountLog In Your Account%d bloggers like this: