തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

 ഒരു കാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്ന വഞ്ചികളുടെയും വള്ളങ്ങളുടെയും ചുങ്കം പിരിച്ചിരുന്ന പുരാതനമായ തിരുവഞ്ചിക്കുളം കനാൽ കടവ് ഇനി മുതൽ തീർത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേൽക്കും.

മുസിരിസ് ജലപാതയുടെ ഭാഗമായാണ് പൗരാണികമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ബോട്ട് ജെട്ടി ഉയർന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗ്ഗം വഴി ബന്ധിപ്പിക്കുവാൻ ഇതുവഴി സാധിക്കും.

15 ബോട്ട് ജെട്ടികളാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പതിമൂന്നാമത്തെ ബോട്ട് ജെട്ടിയാണ് തിരുവഞ്ചിക്കുളത്ത് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തത്.

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സർക്കാർ കൊടുങ്ങല്ലൂർ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിർമ്മാണത്തിനും ചരിത്രാധീതമായ ഇടങ്ങൾക്കും 2.25 കോടി രൂപ ധനസഹായം നൽകിയിരുന്നു.

Related Posts

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

Comments Off on ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

Comments Off on ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

Comments Off on ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Comments Off on മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

തുറക്കുമോ കളിക്കളങ്ങൾ …?

Comments Off on തുറക്കുമോ കളിക്കളങ്ങൾ …?

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

Comments Off on വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

ജില്ലയിൽ റെഡ് അലർട്ട്

Comments Off on ജില്ലയിൽ റെഡ് അലർട്ട്

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

Create AccountLog In Your Account%d bloggers like this: