പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

ഓണക്കാലത്ത് കളമിടാൻ പുറത്തുനിന്ന് പൂ മേടിച്ചാൽ ഇനി പേടിക്കണ്ട. സാനിറ്റൈസ് ചെയ്യാൻ, കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ് സ്കിൽ സെന്റർ യന്ത്രം ഒരുക്കിക്കഴിഞ്ഞു. പൂക്കച്ചവടം നടത്തുന്ന വ്യാപാരികൾക്കായാണ് യന്ത്രം വികസിപ്പിച്ചത്. യന്ത്രത്തിലെ കൊട്ടയിലിട്ട് കാലുകൊണ്ട് പൂക്കളിലേക്ക് സാനിറ്റെസർ ലോഷൻ പ്രവഹിപ്പിക്കാവുന്ന തരത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

സുരക്ഷിതമായി പൂക്കളുപയോഗിച്ച് ഓണം ആഘോഷിക്കാനായി യന്ത്രത്തിന് ‘പുഷ്പ സുരക്ഷ’ എന്ന് പേരിടുകയും ചെയ്തു. പൂർണമായും പിവിസി പൈപ്പ് ഉപയോഗിച്ചാണ് സ്കിൽ സെന്റർ മേധാവി എം അനിൽ, കോ–-ഓർഡിനേറ്റർ അനിൽ പി ശ്രീനിവാസൻ, മിജോ ജോസ് എന്നിവർ ചേർന്ന് യന്ത്രം വികസിപ്പിച്ചത്.

Related Posts

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

Comments Off on കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

Comments Off on കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം

Comments Off on യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം

കുന്നംകുളത്ത് പോലീസ് കടകൾ അടപ്പിച്ചു

Comments Off on കുന്നംകുളത്ത് പോലീസ് കടകൾ അടപ്പിച്ചു

കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

Comments Off on കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ രാഷട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

Comments Off on മുൻ രാഷട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

Comments Off on 4 ഡാമുകൾ തുറന്നു; ചിമ്മിനിയും പീച്ചിയും തുറക്കാൻ സാധ്യത

കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

Comments Off on കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

Comments Off on അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Comments Off on അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Create AccountLog In Your Account%d bloggers like this: