‘ബാറ്റ്മാന്’ കോവിഡ്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘ബാറ്റ്മാന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താത്കാലികമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചിത്രീകരണ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബാറ്റ്മാന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത് എന്നാണ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രോസ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ആര്‍ക്കാണ് കോവിഡ് ബാധിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാമേഖല അടുത്തിടെയാണ് സജീവമായത്. ദിവസങ്ങള്‍ക്ക് ബാറ്റ്മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റിയിരുന്നു.

മാറ്റ് റിവീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു മാസത്തെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ബാറ്റ്മാന്റെ ടീസര്‍ എത്തിയത്.

യൂണിവേഴ്‌സല്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ജുറാസിക് വേള്‍ഡ്, ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 എന്നിവയുടെ ഷൂട്ടിംഗും പുനരാരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.

Related Posts

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

അപ്പ മടങ്ങിവരവിന്‍റെ പാതയിൽ; എസ്.പി.ബിയുടെ മകൻ

Comments Off on അപ്പ മടങ്ങിവരവിന്‍റെ പാതയിൽ; എസ്.പി.ബിയുടെ മകൻ

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സന്നദ്ധസേന പ്രവർത്തകരെ സേവനം ആവശ്യമുണ്ട്

Comments Off on സന്നദ്ധസേന പ്രവർത്തകരെ സേവനം ആവശ്യമുണ്ട്

ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 85 പേർക്ക് കോവിഡ് : 63 പേർക്ക് രോഗമുക്തി

കോവിഡ് പ്രതിരോധം :കേരളമോഡലിനെ പ്രശംസിച്ച്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌

Comments Off on കോവിഡ് പ്രതിരോധം :കേരളമോഡലിനെ പ്രശംസിച്ച്‌ വാഷിങ്‌ടൺ പോസ്‌റ്റ്‌

ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

Comments Off on ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

Comments Off on പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറെ കണ്ടു

Comments Off on സെക്രട്ടറിയേറ്റ് തീപ്പിടുത്തം; യു.ഡി.എഫ് നേതാക്കള്‍ ഗവർണറെ കണ്ടു

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: