പബ്ജിക്ക് ഇന്ത്യൻ ബദൽ; അവതരിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍

പബ്ജി നിരോധിച്ചതിനു തൊട്ടുപിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഗെയിന്റെ മാര്‍ഗ്ഗദര്‍ശി. വരുമാനത്തിന്റെ 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റിന് സംഭാവന ചെയ്യും.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഗെയിന്റെ മാര്‍ഗ്ഗദര്‍ശി. വരുമാനത്തിന്റെ 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റിന് സംഭാവന ചെയ്യും.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ പദ്ധതിയെ പിന്തുണച്ചുകൊണ്ട്, മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു, ഫിയർ‌ലെസ് ആൻഡ് യുണൈറ്റഡ് – ഗാർഡ്സ് ഫൗ-ജി:. വിനോദത്തിന് പുറമെ കളിക്കാർ നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ചും പഠിക്കും. മൊത്തം വരുമാനത്തിന്റെ 20%  ഭാരത്കീവർ ട്രസ്റ്റിന് സംഭാവന ചെയ്യും”- അക്ഷയ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

Related Posts

മിഠായി തെരുവ് ഇനി ഓൺലൈനിൽ; എസ്എം സ്ട്രീറ്റ് ആപ് ഉടൻ

Comments Off on മിഠായി തെരുവ് ഇനി ഓൺലൈനിൽ; എസ്എം സ്ട്രീറ്റ് ആപ് ഉടൻ

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Comments Off on യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

Comments Off on മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

Create AccountLog In Your Account%d bloggers like this: