കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

ഇവിടെ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് വരാതെ തന്നെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.

കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍, കുത്തിവെപ്പുകള്‍, വയോജനങ്ങള്‍ക്കുള്ള പരിശോധനകള്‍, മരുന്നുകള്‍, ഗര്‍ഭിണികള്‍ക്ക് പരിശോധനകള്‍, നിര്‍ദ്ദേശങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നു വിതരണം, കൗമാര പ്രായക്കാര്‍ക്ക് ബോധവല്‍ക്കരണം, ആര്‍ എസ് ബി വൈ രജിസ്‌ട്രേഷന്‍, വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുടെ സേവനങ്ങള്‍ തുടങ്ങി ധാരാളം സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

ഏഴ് സബ് സെന്ററുകളാണ് നഗരസഭയില്‍ ഇപ്പോള്‍ ആരംഭിക്കുന്നത്. മൂന്നെണ്ണം ലോകമലേശ്വരം വില്ലേജിലും നാലെണ്ണം പുല്ലൂറ്റ് വില്ലേജിലും. ഇതില്‍ ആറെണ്ണവും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

Related Posts

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

Comments Off on സംഗീതഗുരു വി.ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മകൾക്ക് ഏഴ് വർഷം

കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

Comments Off on കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Create Account



Log In Your Account



%d bloggers like this: