ഡിജിറ്റൽ രജിസ്റ്റർ സംവിധാനവുമായി കുന്നംകുളം ഫയർ സ്റ്റേഷൻ

കുന്നംകുളം ഫയർ സ്റ്റേഷനിൽ ഡിജിറ്റൽ രജിസ്റ്റർ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ രജിസ്റ്ററുകൾ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണിത്.

കുന്നംകുളം ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വൈശാഖ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ഓൺലൈൻ പബ്ളിക്കേഷൻസാണ് സിവിൽ ഡിഫൻസിന്റെ ലേബലിൽ സർക്കാർ ഓഫീസുകളിൽ സൗജന്യമായി ഡിജിറ്റൽ രജിസ്റ്റർ സംവിധാനം ഒരുക്കുന്നു.

Related Posts

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

കേരളത്തിൽ ഇന്ന് രണ്ട് കോവിഡ് മരണം

Comments Off on കേരളത്തിൽ ഇന്ന് രണ്ട് കോവിഡ് മരണം

1400 കിടക്കകളുമായി ഒരുങ്ങുന്നു നാട്ടികയിലെ ലുലു കോവിഡ് സെന്റർ

Comments Off on 1400 കിടക്കകളുമായി ഒരുങ്ങുന്നു നാട്ടികയിലെ ലുലു കോവിഡ് സെന്റർ

മെഡിക്കൽ കോളേജ് : പുതിയ കോവിഡ് ബ്ലോക്ക് തുറന്നു

Comments Off on മെഡിക്കൽ കോളേജ് : പുതിയ കോവിഡ് ബ്ലോക്ക് തുറന്നു

നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

Comments Off on നൂറ്റിമൂന്നുകാരന് കോവിഡ് മുക്തി; അഭിമാന നേട്ടവുമായി കളമശേരി മെഡി. കോളേജ്

സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

Comments Off on സംഗീതം വിസ്മയം എസ് .പി .ബി വിട വാങ്ങി

പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

Comments Off on പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ്

കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on കടവല്ലൂർ : ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബാലഭാസ്കറിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും

Comments Off on ബാലഭാസ്കറിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും

തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 581 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ല :ജില്ലാ മെഡിക്കൽ ഓഫീസർ

Comments Off on കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ല :ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയിൽ ഇന്ന് 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: