ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട്

ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട് അനുവദിച്ചതായി ബി.ഡി.ദേവസ്സി എംഎൽഎ അറിയിച്ചു.

കാലവർഷം കനക്കുകയും ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തുന്നതിനായാണ് റബ്ബർ ഡിങ്കി ബോട്ട് അനുവധിച്ചത്. ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ശ്രീലേഖയ്ക്ക് കത്തയച്ചിരുന്നു.

ചാലക്കുടിയ്ക്ക് അനുവദിച്ച ഫൈബർ ഡിങ്കി സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ബി.ഡി.ദേവസ്സി എംഎൽഎയ്ക്ക് കൈമാറും.

Related Posts

ചേർപ്പ് വല്ലച്ചിറ അവിണിശ്ശേരി റോഡുകൾ അടച്ചു

Comments Off on ചേർപ്പ് വല്ലച്ചിറ അവിണിശ്ശേരി റോഡുകൾ അടച്ചു

ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

Comments Off on ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

Comments Off on ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

Comments Off on ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

Comments Off on ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

Comments Off on കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

Comments Off on അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

Comments Off on സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Comments Off on ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ്

Create AccountLog In Your Account%d bloggers like this: