പ്രൊജക്ട് ഫെല്ലോ

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബോട്ടണി, സുവോളജി, പ്ലാന്റ് സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം ആണ് യോഗ്യത.

താൽപര്യമുളളവർ ബയോഡാറ്റ സഹിതമുളള അപേക്ഷയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്കകം administration@kfri.res.in എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം.

അപേക്ഷയുടെ മാതൃക www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2690100.

Related Posts

റാങ്ക്പട്ടിക റദ്ദായി

Comments Off on റാങ്ക്പട്ടിക റദ്ദായി

ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 607 പേർക്ക് കോവിഡ്; 252 പേർക്ക് രോഗമുക്തി

തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

Comments Off on തൃശ്ശൂരിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ

സെന്‍റ് തോമസ് കോളേജിൽ തിരക്കഥാപഠനം

Comments Off on സെന്‍റ് തോമസ് കോളേജിൽ തിരക്കഥാപഠനം

തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

Comments Off on തയ്യൽതൊഴിലാളി ധനസഹായം: അപേക്ഷ നീട്ടി

എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

Comments Off on എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

മണ്ണ് ലേലം

Comments Off on മണ്ണ് ലേലം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

Comments Off on ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

അഭിമുഖം മാറ്റിവെച്ചു

Comments Off on അഭിമുഖം മാറ്റിവെച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Create AccountLog In Your Account%d bloggers like this: