ചന്ദ്രനിൽ തുരുമ്പ്

ചന്ദ്രോപരിതലത്തിൽ തുരുമ്പിന്‍റെ അംശം കണ്ടെത്തി ഇസ്രൊയുടെ ആദ്യ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 1. ചാന്ദ്ര ധ്രുവങ്ങളിലെ പാറകളിൽ നിന്നാണു സുപ്രധാന കണ്ടെത്തൽ. നേരത്തേ, ചൊവ്വയിലും തുരുമ്പിന്‍റെ അംശം കണ്ടെത്തിയിരുന്നു ശാസ്ത്രലോകം. ഓക്സിജന്‍റെയും ജലത്തിന്‍റെയും സാന്നിധ്യത്തിന്‍റെ സൂചനയാണു തുരുമ്പെന്നിരിക്കെ ബഹിരാകാശ ഗവേഷണത്തിൽ നിർണായകമാകും ചന്ദ്രയാൻ 1ന്‍റെ കണ്ടുപിടിത്തം.

ചാന്ദ്രധ്രുവത്തിലെ പാറകളിൽ ഇരുമ്പിന്‍റെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം വെള്ളവും ഓക്സിജനും കൂടി ചേർന്നാൽ മാത്രമേ അയൺ ഓക്സൈഡ് അഥവാ തുരുമ്പുണ്ടാകൂ. ഇതാണു ശാസ്ത്രലോകത്തിനു പ്രതീക്ഷ നൽകുന്നത്. “ഇസ്രൊയുടെ ആദ്യ ചാന്ദ്ര ദൗത്യം ധ്രുവങ്ങളിൽ തുരുമ്പിന്‍റെ അംശമുണ്ടെന്ന സാധ്യത സൂചിപ്പിക്കുന്ന ചിത്രങ്ങളയച്ചിട്ടുണ്ട്. ഇരുമ്പിന്‍റെ അംശം കൂടുതലുള്ള പാറകളാണിത്. വെള്ളവും ഓക്സിജനുമുണ്ടെങ്കിലെ തുരുമ്പുണ്ടാകൂ”- കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Related Posts

കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

Comments Off on കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

Comments Off on കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Comments Off on 50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Comments Off on നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

Comments Off on റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

Comments Off on ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടച്ചു

ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Comments Off on ലോറികൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Create AccountLog In Your Account%d bloggers like this: