കൊടുങ്ങല്ലൂർ : നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

കൊടുങ്ങല്ലൂർ നഗരസഭയിൽ പുതിയതായി നിർമ്മിച്ച നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ഏറെക്കാലമായി റോഡിന് സ്ഥലം വിട്ടു തരുന്നതിൽ തർക്കം നിലനിന്നിരുന്നു. തർക്കങ്ങളെല്ലാം പരിഹരിച്ച് റോഡ് നിർമ്മാണത്തിന് 6,20,000 രൂപ നഗരസഭ അനുവദിച്ചതോടെ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാദുരിതത്തിന് അറുതിയായി.

പുതിയ കോൺക്രീറ്റ് റോഡ് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.

Related Posts

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിൽ 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നഗരം കീഴടക്കാൻ കരിമ്പുലിയെത്തി

Comments Off on നഗരം കീഴടക്കാൻ കരിമ്പുലിയെത്തി

തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

Comments Off on തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 161 പേർക്ക് കോവിഡ്; 140 പേർക്ക് രോഗമുക്തി

ഒല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു

Comments Off on ഒല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു

ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

Comments Off on ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിനുള്ളില്‍ കത്രിക :ഡോക്ടർക്കെതിരെ കേസ്

Create AccountLog In Your Account%d bloggers like this: